You Searched For "ആശുപത്രി വിട്ടു"

ഞായറാഴ്ച പകൽ ഞാൻ കണ്ടില്ല, പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് കണ്ണു തുറന്നത്.. ഒരു മുതിർന്ന ഡോക്ടർ അടുത്തുവന്നു പറഞ്ഞു, സന്തോഷ്, നിങ്ങളൊരു യുദ്ധം ജയിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ; സന്തോഷ് ജോർജ്ജ് കുളങ്ങര ആരോഗ്യവാനായി; ഐ.സി.യുവിൽ കിടന്നും എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ ദ്യശ്യങ്ങൾ വൈറൽ